skip to main | skip to sidebar
P.K.Parakkadavu

Kadhakal


No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

ee vazhi vannavar

link to ecommerce web design guide
ecommerce web design companies

About

P.K.Parakkadavu
calicut, kerala, India
Name Ahammed. Born in Parakkadavu at vadakara thaluk,calicut,kerala,india. Father Ponnankott Hassan. mother mariyam. Campus Farooq College, Calicut. Worked in Baharain, UAE, Quatar. His works translated in to English, Hindi, Maratti, and Arabic. ACHIEVEMENTS SK Pottakaad award 1995 for 'Mounathinte Nilavili'. Fokkano Award for 'Thoni'.
View my complete profile

Followers

kalam

kazhchakal

  • meshavilakku2

vazhithara

  • vazhithara

കഥ

നേരും നുണയും
പറന്ന്........ പറന്ന്........ പറന്ന്
ആകാശത്ത് മറയുന്ന പറവ..
ആകാശം നുണയും പറവ നേരുമാണ് ....
പെയ്തു പെയ്തു നിന്നിലലിയുന്ന ഞാന്‍.
നീ നുണ.
ഞാന്‍ നേര്

കഥ

സൗഹൃദം
അസമയത്ത് എന്നെത്തേടി
നീയെത്തുമ്പോള്‍
ഒരു കിണ്ണം നിറയെ
നിലവും ഒരു പിഞ്ഞാണം നിറയെ
മഴവില്ലിന്റെ കഷണങ്ങളും
ഞാന്‍ നിനക്കായ്‌ കരുതി വയ്ക്കും...
അടുപ്പത്ത് ബാക്കിയായ
ചോറുമാത്രംനീ ചോദിക്കരുത്.....