chemistry of short stories

6 comments:

muhammed kutty Elambilakode said...

മൃണ്‍മയമായ ജീവിതത്തെ മൂടുന്ന നശ്വരതയുടെ കോടക്കാറുകള്‍ക്കുമീതെ വിടരുന്ന അനശ്വരതയുടെ മാരിവില്ലൊളിയായി പാറക്കടവിന്റെ മിനിക്കഥകള്‍. ജീവിതത്തിന്റെ മുള്‍പ്പടര്‍ക്കുകള്‍ക്കിടയില്‍നിന്നുപോലും കഥയുടെ പനിനീരിനെ ധ്യാനിച്ചെടുക്കാന്‍ മാത്രം സര്‍ഗസാന്ദ്രമായ ചേതന പാറക്കടവിനു സ്വായത്തം. ആ രാഗചേതനയുടെ സര്‍ഗാത്മകമായ വിടര്‍ച്ചയില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും ആര്‍ദ്ര വാങ്‌മയങ്ങള്‍ക്കള്‍പ്പുറം നിഡൂഢമായ വാഴ്‌വിന്റെ അര്‍ഥാന്തരന്യാസങ്ങളുള്‍ക്കൊണ്ട ഒരു ബുദ്ധപൂര്‍ണിമ സൂക്ഷ്‌മാലുക്കള്‍ക്ക്‌ വായിക്കാം.
സ്‌നേഹം,
നന്ദി
മുഹമ്മദുകുട്ടി എളമ്പിലാക്കോട്‌

v h nishad said...

Ikka, 'chemistry of short stories' is a nice read. Even i can break that small article and see another life in it.kudos! it must be continued...

റൂമി.. said...

എന്റെ സുഹൃത്ത് എന്നോട് ചോദിച്ചു
‘ഈ ഇത്തിരി വരികളിൽ എന്ത് കഥയാണുള്ളത്’

ഞാൻ പറഞ്ഞു;
‘പൊട്ടിച്ചു നോക്കൂ’
അവൻ പൊട്ടിച്ച് നോക്കീ...
അതിൽ നിന്ന് വീണത് ജീവിതം!!
--
ഹോ..!!

മരണമില്ലാത്ത അക്ഷരങ്ങൾ എന്നെ നോക്കി പൊട്ടിച്ചിരിക്കുകയാണോ? നിസ്സംഗത ഭാവിക്കുകയാണോ? കണ്ണീർപൊഴിക്കുകയാണോ?..
അറിയില്ല...
പൊട്ടിച്ച് നോക്കുകതന്നെ വേണം.

അല്പനേരം ചിന്തിക്കാൻ പാകത്തിന്ന് ഹൃദ്യമായിരുന്നുട്ടോ..ആവരികൾ.

മഴക്കിളി said...

അതിശക്തമായ വരികള്‍....