Name Ahammed.
Born in Parakkadavu
at vadakara thaluk,calicut,kerala,india.
Father Ponnankott Hassan.
mother mariyam.
Campus Farooq College, Calicut.
Worked in Baharain, UAE, Quatar.
His works translated in to English, Hindi, Maratti, and Arabic.
ACHIEVEMENTS
SK Pottakaad award 1995
for 'Mounathinte Nilavili'.
Fokkano Award for 'Thoni'.
സൗഹൃദം അസമയത്ത് എന്നെത്തേടി നീയെത്തുമ്പോള്‍ ഒരു കിണ്ണം നിറയെ നിലവും ഒരു പിഞ്ഞാണം നിറയെ മഴവില്ലിന്റെ കഷണങ്ങളും ഞാന്‍ നിനക്കായ് കരുതി വയ്ക്കും... അടുപ്പത്ത് ബാക്കിയായ ചോറുമാത്രംനീ ചോദിക്കരുത്.....
6 comments:
മൃണ്‍മയമായ ജീവിതത്തെ മൂടുന്ന നശ്വരതയുടെ കോടക്കാറുകള്‍ക്കുമീതെ വിടരുന്ന അനശ്വരതയുടെ മാരിവില്ലൊളിയായി പാറക്കടവിന്റെ മിനിക്കഥകള്‍. ജീവിതത്തിന്റെ മുള്‍പ്പടര്‍ക്കുകള്‍ക്കിടയില്‍നിന്നുപോലും കഥയുടെ പനിനീരിനെ ധ്യാനിച്ചെടുക്കാന്‍ മാത്രം സര്‍ഗസാന്ദ്രമായ ചേതന പാറക്കടവിനു സ്വായത്തം. ആ രാഗചേതനയുടെ സര്‍ഗാത്മകമായ വിടര്‍ച്ചയില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും ആര്‍ദ്ര വാങ്‌മയങ്ങള്‍ക്കള്‍പ്പുറം നിഡൂഢമായ വാഴ്‌വിന്റെ അര്‍ഥാന്തരന്യാസങ്ങളുള്‍ക്കൊണ്ട ഒരു ബുദ്ധപൂര്‍ണിമ സൂക്ഷ്‌മാലുക്കള്‍ക്ക് വായിക്കാം.
സ്‌നേഹം,
നന്ദി
മുഹമ്മദുകുട്ടി എളമ്പിലാക്കോട്
Ikka, 'chemistry of short stories' is a nice read. Even i can break that small article and see another life in it.kudos! it must be continued...
എന്റെ സുഹൃത്ത് എന്നോട് ചോദിച്ചു
‘ഈ ഇത്തിരി വരികളിൽ എന്ത് കഥയാണുള്ളത്’
ഞാൻ പറഞ്ഞു;
‘പൊട്ടിച്ചു നോക്കൂ’
അവൻ പൊട്ടിച്ച് നോക്കീ...
അതിൽ നിന്ന് വീണത് ജീവിതം!!
--
ഹോ..!!
മരണമില്ലാത്ത അക്ഷരങ്ങൾ എന്നെ നോക്കി പൊട്ടിച്ചിരിക്കുകയാണോ? നിസ്സംഗത ഭാവിക്കുകയാണോ? കണ്ണീർപൊഴിക്കുകയാണോ?..
അറിയില്ല...
പൊട്ടിച്ച് നോക്കുകതന്നെ വേണം.
അല്പനേരം ചിന്തിക്കാൻ പാകത്തിന്ന് ഹൃദ്യമായിരുന്നുട്ടോ..ആവരികൾ.
എന്റെ സുഹൃത്ത് എന്നോട് ചോദിച്ചു
‘ഈ ഇത്തിരി വരികളിൽ എന്ത് കഥയാണുള്ളത്’
ഞാൻ പറഞ്ഞു;
‘പൊട്ടിച്ചു നോക്കൂ’
അവൻ പൊട്ടിച്ച് നോക്കീ...
അതിൽ നിന്ന് വീണത് ജീവിതം!!
--
ഹോ..!!
മരണമില്ലാത്ത അക്ഷരങ്ങൾ എന്നെ നോക്കി പൊട്ടിച്ചിരിക്കുകയാണോ? നിസ്സംഗത ഭാവിക്കുകയാണോ? കണ്ണീർപൊഴിക്കുകയാണോ?..
അറിയില്ല...
പൊട്ടിച്ച് നോക്കുകതന്നെ വേണം.
അല്പനേരം ചിന്തിക്കാൻ പാകത്തിന്ന് ഹൃദ്യമായിരുന്നുട്ടോ..ആവരികൾ.
എന്റെ സുഹൃത്ത് എന്നോട് ചോദിച്ചു
‘ഈ ഇത്തിരി വരികളിൽ എന്ത് കഥയാണുള്ളത്’
ഞാൻ പറഞ്ഞു;
‘പൊട്ടിച്ചു നോക്കൂ’
അവൻ പൊട്ടിച്ച് നോക്കീ...
അതിൽ നിന്ന് വീണത് ജീവിതം!!
--
ഹോ..!!
മരണമില്ലാത്ത അക്ഷരങ്ങൾ എന്നെ നോക്കി പൊട്ടിച്ചിരിക്കുകയാണോ? നിസ്സംഗത ഭാവിക്കുകയാണോ? കണ്ണീർപൊഴിക്കുകയാണോ?..
അറിയില്ല...
പൊട്ടിച്ച് നോക്കുകതന്നെ വേണം.
അല്പനേരം ചിന്തിക്കാൻ പാകത്തിന്ന് ഹൃദ്യമായിരുന്നുട്ടോ..ആവരികൾ.
അതിശക്തമായ വരികള്‍....
Post a Comment