1 comment:

Rajesh T.C said...

അസ്വസ്ഥമായ പകലിരവുകളിൽ കൂട്ടുവന്ന വരികൾ” മെയ് 10-ലെ മാത്രുഭൂമി ആഴ്ച്ചപതിപ്പിൽ വായിച്ചിരുന്നു. “നിങ്ങളുടെ പടിവാതിൽക്കൽ കിനാവുകൾ വിൽക്കാൻ മാത്രം ഞങ്ങളത്രയും ദ്രരിദ്രായിപ്പോയതെന്നാണ്?” എന്നുള്ള അഹമ്മദ് ഫറാസിന്റെ ചോദ്യം വല്ലാതെ മനസ്സിൽ തട്ടിയിരുന്നു. താങ്കളുടെ ബ്ലൊഗ്ഗിനെ കുറിച്ചറിയില്ലായിരുന്നു. പരിചയപ്പെടുത്തിയതിന് നന്ദി