4 comments:

poor-me/പാവം-ഞാന്‍ said...

visited only to come back again and again...

നന്ദന said...

അഭിനന്ദനങ്ങൾ,
സമൂഹത്തിലെ കാടനിയമങ്ങൾക്കെതിരെ തൂലിക ചലിപ്പിക്കാൻ താങ്കൽക്ക് ഇനിയും കഴിയട്ടെ എന്നാശംസിക്കുന്നു. നല്ലൊരു ഉദ്യമം വിജയാശംസകൽ.
ഒപ്പം പിന്നിൽ പ്രവർത്തിച്ചവർക്കും.

കുഞ്ഞൂസ്(Kunjuss) said...

അഭിനന്ദനങ്ങള്‍!
എത്ര പറഞ്ഞാലും എത്ര എഴുതിയാലും എത്ര കണ്ടാലും നാം മനസിലാക്കാത്ത അല്ലെങ്കില്‍ മനസിലായില്ല എന്ന്‌ നടിക്കുന്ന ഒരു വിഷയമാണ് സ്ത്രീധനം. അതിനെതിരെ പോരാടുന്ന താങ്കള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍!

sAj!Ra fA!z@L said...

സര്‍,
അഭിനന്ദനം....