എന്തെഴുതണമെന്ന് പഠിച്ചത് താങ്കളില് നിന്നാണ്. ആ -ഗുരുവും ഞാനും- മനസ്സില് തട്ടി, പിന്നീടത് വ്യക്തിത്വത്തിലും.പ്രകൃതിഗന്ധിയേക്കാളുപരി മനുഷ്യഗന്ധിയായ കുഞ്ഞറിവുകളാണ് താങ്കളുടെ രചനകള് പകര്ന്നുതന്നത്. മരണത്തിന്റെ പച്ചമണമുള്ള കഥകളാണേറെയിഷ്ടം. ജന്മം തന്നെ മറ്റൊരു ജീവിതത്തിന്റെ മരണത്തോടെയാണല്ലോ. ഗര്ഭാവസ്ഥയിലുള്ള പല കുഞ്ഞുകഥകളും നേരത്തേതന്നെ പാറക്കടവെഴുതിയതിനാല് ഛിദ്രംചെയ്യേണ്ടിവന്നു. ബഷീര് വലുതായെഴുതിയ ജീവിതവും പി കെ ചെറുതായെഴുതിയ ജീവിതവും ഒന്നാണെന്നു കരുതാനാണിഷ്ടം. ജീവിച്ചുതീരുംവരെ എഴുതൂ, മരണം വരെ വായിക്കാന് തയ്യാര്...
Why I should I hesitatat to admire such a person who have achieved a notable place in malayalam 'mini kadhas' Or the Prince Of 'Kochu Kadhas' KPM NAVAS
Name Ahammed.
Born in Parakkadavu
at vadakara thaluk,calicut,kerala,india.
Father Ponnankott Hassan.
mother mariyam.
Campus Farooq College, Calicut.
Worked in Baharain, UAE, Quatar.
His works translated in to English, Hindi, Maratti, and Arabic.
ACHIEVEMENTS
SK Pottakaad award 1995
for 'Mounathinte Nilavili'.
Fokkano Award for 'Thoni'.
സൗഹൃദം അസമയത്ത് എന്നെത്തേടി നീയെത്തുമ്പോള്‍ ഒരു കിണ്ണം നിറയെ നിലവും ഒരു പിഞ്ഞാണം നിറയെ മഴവില്ലിന്റെ കഷണങ്ങളും ഞാന്‍ നിനക്കായ് കരുതി വയ്ക്കും... അടുപ്പത്ത് ബാക്കിയായ ചോറുമാത്രംനീ ചോദിക്കരുത്.....
13 comments:
nalla vaayana
കൊള്ളാം
സര്‍,
നല്ല മനസ്സില്‍ നിന്നും
നല്ല കഥകള്‍ ഇനിയും
ഉണ്ടാകട്ടെ...
അഭിനന്ദനങ്ങള്‍....
എന്തെഴുതണമെന്ന് പഠിച്ചത് താങ്കളില് നിന്നാണ്. ആ -ഗുരുവും ഞാനും- മനസ്സില് തട്ടി, പിന്നീടത് വ്യക്തിത്വത്തിലും.പ്രകൃതിഗന്ധിയേക്കാളുപരി മനുഷ്യഗന്ധിയായ കുഞ്ഞറിവുകളാണ് താങ്കളുടെ രചനകള് പകര്ന്നുതന്നത്. മരണത്തിന്റെ പച്ചമണമുള്ള കഥകളാണേറെയിഷ്ടം. ജന്മം തന്നെ മറ്റൊരു ജീവിതത്തിന്റെ മരണത്തോടെയാണല്ലോ. ഗര്ഭാവസ്ഥയിലുള്ള പല കുഞ്ഞുകഥകളും നേരത്തേതന്നെ പാറക്കടവെഴുതിയതിനാല് ഛിദ്രംചെയ്യേണ്ടിവന്നു. ബഷീര് വലുതായെഴുതിയ ജീവിതവും പി കെ ചെറുതായെഴുതിയ ജീവിതവും ഒന്നാണെന്നു കരുതാനാണിഷ്ടം. ജീവിച്ചുതീരുംവരെ എഴുതൂ, മരണം വരെ വായിക്കാന് തയ്യാര്...
parakkadavinu ningal nalkiya upaharam nannayittund
parakkadavinu ningal nalkiya upaharam nannayittund
Why I should I hesitatat to admire such a person who have achieved a notable place in malayalam 'mini kadhas'
Or
the Prince Of 'Kochu Kadhas'
KPM NAVAS
Malayali readers await and expect more from you
നല്ലജീവിതത്തില്‍ നിന്ന് നല്ല കഥകള്‍ ഉണ്ടാകുന്നു, നല്ല കഥകളില്‍ നിന്ന് നല്ല ജീവിതവുമുണ്ടാകുന്നു - ഈ തത്വം മുറുകേ പിടിക്കാം.
P.K.,
kunju kathakuludey kathakaaranu
nandhi.
eniyum oraayiram kathakal viriyattey.
sneham.
asmo.
കുഞ്ഞു കഥകളുടെ തമ്പുരാന് അഭിനന്ദനങ്ങള്‍ ......സക്കീര്‍
കുഞ്ഞ് കഥകൾ കവിത പോലെ മനോഹരം
കഥാ ക്രിതിനും പദ്മ കുമാറിനും അഭിനന്ദനങ്ങൾ
ബിഷിഹാബ്
Post a Comment