ഒട്ടും വായനാശീലം ഇല്ലാത്ത ഒരാളായിരുന്നു ഞാന്‍.ഇന്ന് കിട്ടുന്നതെന്തും വായിക്കും.അതിനൊരു കാരണക്കാരന്‍ താങ്കള്‍ തന്നെയാണ്.എന്നു വെച്ചാല്‍ താങ്കളുടെ ശൈലി തന്നെ.അതു കൊണ്ട് തന്നെ പി.കെ താങ്കളുടെ നാമം തങ്കന്നൂലിനാല്‍ തുന്നിപ്പിടിപ്പിച്ചിരിക്കുന്നു എന്‍റെവിശാലമായ ഹൃദയത്തില്‍.
ഈ പ്രക്ഷുബ്‌ധമായ ഈ ലോകത്ത് അക്ഷരങ്ങള്‍ കൊണ്ട് സമാധാനത്തിന്‍റെ നെയ്തിരി കത്തിക്കാന്‍ താങ്കള്‍ക്കാവുന്നു എന്നതില്‍ ഒരു മനസ്സുഖവും ഉണ്ട്. സര്‍വ്വശക്തന്‍ താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ.
ഞങ്ങളുടെ കൊച്ചനൂരില്‍ നോവലിസ്റ്റ് ഹനീഫ കൊച്ചനൂരിന്‍റെ നേതൃത്വത്തില്‍ ‘ചലനം’സംസ്കാരീകവേദി എന്ന നാമത്തില്‍ ഒരു പ്രസ്ഥാനം ഞങ്ങള്‍ പടുത്തുയര്‍ത്തുന്നു. പ്രത്യേകമായും വായനശാലയാണ് ഉദ്ദേശിക്കുന്നത്.ഏകദേശം 200 പുസ്തകങ്ങള്‍ സമാഹരിച്ചിട്ടുണ്ട്.പ്രഥമ സംരംഭം എന്ന നിലയില്‍ ഒരു സോവനീരിന്‍റെ പണിപ്പുരയിലാണ്.താങ്കളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
പാറക്കടവ് മാഷിനെ ആദ്യം ഞാന്‍ കാണുന്നത്...വിജയന്‍ എന്ന പ്രവാചകന്‍ പുസ്തകതിലൂടെയാണ്... (എന്റെ വായനയുടെ പരിമിതി മൂലമാണ്..) . എഞ്ചിനീയറിംഗ് വിദ്യാര്‍ത്തികളില്‍ വായന, സാംസ്കാരിക പ്രവര്‍ത്തനം തുടങ്ങിയവ വളരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഒരു പരമ്പരാഗത കോളേജ് ശൈലി ഉണ്ടല്ലോ...അതിന്റെ ഇരകളാണ് ഞങ്ങള്‍.
വിജയന്‍ എന്ന സൂഫിയുമായി ഉള്ള താങ്കളുടെ ബന്ധവും കത്തിടപാടുകളും ഇന്നും എന്നെ അസൂയപ്പെടുതുന്നു.
ഞങ്ങള്‍ക്കായില്ലല്ലോ ആ ഭാഗ്യമൊന്നും.. ഞങ്ങള്‍ക്ക് മുന്‍പില്‍ ആ അനുഭവ ലോകം തുറക്കും എന്ന പ്രതീക്ഷയോടെ,
ബൂലോഗത്തേക്ക് സ്വാഗതം....
വല്ലപ്പോഴും ഇതിലെയും വന്നു പോകുക... http://urakke.blogspot.com/
നിശ്ശബ്തത യിലെ ശബ്ദം , കടുകില്‍ നിന്ന് കടല്‍, പൂവില്‍ നിന്ന് പൂബാറ്റകള്‍ ,ഈ ഒരു സവിശേഷമാണ് എനിക്ക് താങ്കളുടെ കഥയില്‍ നിന്ന് അനുഭവ പ്പെടുന്നത് ........അഭിനന്ദനങ്ങള്‍ ...p.k.
Name Ahammed.
Born in Parakkadavu
at vadakara thaluk,calicut,kerala,india.
Father Ponnankott Hassan.
mother mariyam.
Campus Farooq College, Calicut.
Worked in Baharain, UAE, Quatar.
His works translated in to English, Hindi, Maratti, and Arabic.
ACHIEVEMENTS
SK Pottakaad award 1995
for 'Mounathinte Nilavili'.
Fokkano Award for 'Thoni'.
സൗഹൃദം അസമയത്ത് എന്നെത്തേടി നീയെത്തുമ്പോള്‍ ഒരു കിണ്ണം നിറയെ നിലവും ഒരു പിഞ്ഞാണം നിറയെ മഴവില്ലിന്റെ കഷണങ്ങളും ഞാന്‍ നിനക്കായ് കരുതി വയ്ക്കും... അടുപ്പത്ത് ബാക്കിയായ ചോറുമാത്രംനീ ചോദിക്കരുത്.....
13 comments:
ചിന്താ തിരകള്‍ സമ്മാനിക്കുന്നതില്‍ പാറക്കടവിന്റെ കുഞ്ഞുവാക്കുകളും ഒട്ടും പിന്നിലല്ല. വായിക്കാന്‍ നേരമില്ലാത്ത നേരത്ത് കുറച്ചു വാക്കുകളുമേറ്റി ദീര്‍ഘ നേരം നടക്കാം.
പ്രാര്‍ഥനയോടെ അഷ്‌റഫ്
ഒട്ടും വായനാശീലം ഇല്ലാത്ത ഒരാളായിരുന്നു ഞാന്‍.ഇന്ന് കിട്ടുന്നതെന്തും വായിക്കും.അതിനൊരു കാരണക്കാരന്‍ താങ്കള്‍ തന്നെയാണ്.എന്നു വെച്ചാല്‍ താങ്കളുടെ ശൈലി തന്നെ.അതു കൊണ്ട് തന്നെ പി.കെ താങ്കളുടെ നാമം തങ്കന്നൂലിനാല്‍ തുന്നിപ്പിടിപ്പിച്ചിരിക്കുന്നു എന്‍റെവിശാലമായ ഹൃദയത്തില്‍.
ഈ പ്രക്ഷുബ്‌ധമായ ഈ ലോകത്ത് അക്ഷരങ്ങള്‍ കൊണ്ട് സമാധാനത്തിന്‍റെ നെയ്തിരി കത്തിക്കാന്‍ താങ്കള്‍ക്കാവുന്നു എന്നതില്‍ ഒരു മനസ്സുഖവും ഉണ്ട്.
സര്‍വ്വശക്തന്‍ താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ.
ഞങ്ങളുടെ കൊച്ചനൂരില്‍ നോവലിസ്റ്റ് ഹനീഫ കൊച്ചനൂരിന്‍റെ നേതൃത്വത്തില്‍ ‘ചലനം’സംസ്കാരീകവേദി എന്ന നാമത്തില്‍ ഒരു പ്രസ്ഥാനം ഞങ്ങള്‍ പടുത്തുയര്‍ത്തുന്നു. പ്രത്യേകമായും വായനശാലയാണ് ഉദ്ദേശിക്കുന്നത്.ഏകദേശം 200 പുസ്തകങ്ങള്‍ സമാഹരിച്ചിട്ടുണ്ട്.പ്രഥമ സംരംഭം എന്ന നിലയില്‍ ഒരു സോവനീരിന്‍റെ പണിപ്പുരയിലാണ്.താങ്കളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
thanks.
http://www.cartoonstrokes.com
നന്നായിരിക്കുന്നു
ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം...
ആശംസകളോടെ
മയൂര.
നല്ല വായനനുഭവങ്ങള്‍ക്കായി ഇതു വഴി തീര്‍ച്ചയായും വരും.
ആശംസകള്‍.
പാറക്കടവ് മാഷിനെ ആദ്യം ഞാന്‍ കാണുന്നത്...വിജയന്‍ എന്ന പ്രവാചകന്‍ പുസ്തകതിലൂടെയാണ്...
(എന്റെ വായനയുടെ പരിമിതി മൂലമാണ്..) .
എഞ്ചിനീയറിംഗ് വിദ്യാര്‍ത്തികളില്‍ വായന, സാംസ്കാരിക പ്രവര്‍ത്തനം തുടങ്ങിയവ വളരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഒരു പരമ്പരാഗത കോളേജ് ശൈലി ഉണ്ടല്ലോ...അതിന്റെ ഇരകളാണ് ഞങ്ങള്‍.
വിജയന്‍ എന്ന സൂഫിയുമായി ഉള്ള താങ്കളുടെ ബന്ധവും കത്തിടപാടുകളും ഇന്നും എന്നെ അസൂയപ്പെടുതുന്നു.
ഞങ്ങള്‍ക്കായില്ലല്ലോ ആ ഭാഗ്യമൊന്നും..
ഞങ്ങള്‍ക്ക് മുന്‍പില്‍ ആ അനുഭവ ലോകം തുറക്കും എന്ന പ്രതീക്ഷയോടെ,
ബൂലോഗത്തേക്ക് സ്വാഗതം....
വല്ലപ്പോഴും ഇതിലെയും വന്നു പോകുക...
http://urakke.blogspot.com/
കണ്ടു താങ്കളുടെ ഈ ചെറിയ വലിയ ...
വീണ്ടും വരാം വായിക്കാന്‍
ഒരു സംശ്യം(!) ഈ "h" എന്തിനാ.? ഞാന്‍ മേശ നോക്കി നടന്നിട്ടു കാണണ്ടെ, മേഷയല്ലെ ഇവിടെയുള്ളത്!
ഒടുവില്‍ താങ്കളും ബൂലോകത്തെത്തി
കാച്ചിക്കുറുക്കിയ കഥയൊരു ക്ഷീരബല
പാറക്കടവിന്റെ കഥകള്‍ വായിക്കാറുണ്ട്..
ചെറുതെങ്കിലും വളരെ വലിയവ...
ഈ ബൂലോകത്തില്‍ താങ്കളെ കാണുവാനായതില്‍
അതിയായ സന്തോഷമുണ്ട്...
എല്ലാവിധ ആശംസകളും നേരുന്നു....
നിശ്ശബ്തത യിലെ ശബ്ദം ,
കടുകില്‍ നിന്ന് കടല്‍,
പൂവില്‍ നിന്ന് പൂബാറ്റകള്‍ ,ഈ ഒരു സവിശേഷമാണ് എനിക്ക് താങ്കളുടെ കഥയില്‍ നിന്ന് അനുഭവ പ്പെടുന്നത് ........അഭിനന്ദനങ്ങള്‍ ...p.k.
Post a Comment